Concept attainment model lesson plan
Discussion lesson plan
Concept attainment model
Name of the teacher. standard 8
name of the school. division
subject : social science duration
unit: natural resources date
topic : natural resources strength
Curricular objective
നിരീക്ഷണം വിശകലനം എന്നിവയിലൂടെ പ്രകൃതിവിഭവങ്ങളെ കുറിച്ച് വ്യക്തമായ ധാരണ രൂപപ്പെടുന്നതിന്
Process objectives
പ്രകൃതിവിഭവങ്ങൾ എന്താണെന്ന് ധാരണ രൂപപ്പെടുന്നതിന് അതിന്
പ്രകൃതി വിഭാഗത്തിന് ഉദാഹരണം കുട്ടി കണ്ടെത്തുന്നതിന്
പ്രകൃതിവിഭവങ്ങളുടെ സവിശേഷതകളെ കുറിച്ച് വ്യക്തമായ ധാരണ രൂപപ്പെടുന്നതിന്
പ്രകൃതിവിഭവങ്ങളും മനുഷ്യനിർമിത വിഭാഗങ്ങളും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയുന്നതിന്
പ്രകൃതി വിഭാഗങ്ങളിൽനിന്ന് മനുഷ്യനിർമ്മിത വിഭാഗങ്ങൾ രൂപപ്പെടുന്നതെങ്ങനെ എന്ന കുട്ടി കണ്ടെത്തുന്നതിന്
മനുഷ്യനിർമ്മിത വിഭവങ്ങൾക്ക് ഉദാഹരണം കണ്ടെത്തുന്നതിന്
Definition of concept
പ്രകൃതി വിഭവം എന്നാൽ പ്രകൃതി അതിലെ സകല ജീവജാലങ്ങൾക്കും വളർച്ചയ്ക്കും വികാസത്തിനും നിലനിൽപ്പിനുവേണ്ടി ഒരുക്കി കൊടുക്കുന്ന വിഭാഗങ്ങളാണ്. പ്രകൃതിവിഭവങ്ങൾ പുനസ്ഥാപിക്കാൻ കഴിയുന്നവയും പുനസ്ഥാപിക്കാൻ കഴിയാത്തവയും എന്ന് തരംതിരിച്ചിട്ടുണ്ട്. പ്രകൃതി വിഭവങ്ങളുടെ അനിയന്ത്രിതമായ ഉപയോഗം ശോഷണത്തിന് അതിന് കാരണമാകുന്നു. മനുഷ്യരുടെ അനിയന്ത്രിതമായ ഇടപെടൽ വിഭവങ്ങളുടെ നാശത്തിന് കാരണമാകും.
support System
പോസിറ്റീവ് നെഗറ്റീവ് ഉദാഹരണങ്ങൾ എഴുതിയ ചാർട്ട് പ്രകൃതി വിഭവങ്ങളും മനുഷ്യനിർമിത വിഭാഗങ്ങളുടെയും ഉദാഹരണങ്ങൾ
Principle of reaction
കുട്ടികളെ ഉദാഹരണങ്ങൾ പരിശോധിക്കാനും മനസ്സിലാക്കുവാനും അധ്യാപിക സഹായിക്കുന്നു പ്രകൃതി വിഭവങ്ങളുടെ സവിശേഷതകൾ കുട്ടികൾ അധ്യാപികയോട് ചോദിക്കുമ്പോൾ വ്യക്തത വരുത്തുന്നു പ്രകൃതിവിഭവങ്ങളും മനുഷ്യ വിഭാഗങ്ങളും തമ്മിലുള്ള വ്യത്യാസം കുട്ടികളോടൊപ്പം അധ്യാപികയും ചർച്ചയിൽ പങ്കെടുക്കുന്നു നിർവചനത്തിൽ എൻറെ രൂപീകരണത്തിനായി ആയി ആയി ആയി സഹായിക്കുന്നു
Social System
വിദ്യാർത്ഥി കേന്ദ്രീകൃതമായ പഠനാന്തരീക്ഷം ആണ് ക്ലാസ്സിൽ നിലനിന്നത് അത് അത് ആദ്യഘട്ടത്തിൽ അധ്യാപിക ശക്തമായ സ്വാധീനം ക്ലാസ്സിൽ ചെലുത്തുന്നു തുടർന്നുള്ള ഘട്ടങ്ങളിൽ ക്ലാസ്സ് വിദ്യാർഥി കേന്ദ്രീകൃത അധ്യാപിക കുട്ടികൾക്ക് അവസരം നൽകുകയും സംശയങ്ങൾ നിവാരണം ചെയ്യുകയും ചെയ്യുന്നു കുട്ടികൾ സ്വയം മനസ്സിലാക്കുന്നു
Instructional effect
പ്രകൃതിവിഭവങ്ങൾ മനുഷ്യനിർമ്മിത വിഭാഗങ്ങളിൽ നിന്ന് എത്രത്തോളം വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് സ്വയം തിരിച്ചറിയുന്നു. പ്രകൃതി വിഭവങ്ങൾക്കും മനുഷ്യനിർമിത വിഭാഗങ്ങൾക്കും ഉദാഹരണങ്ങൾ കണ്ടെത്തുന്നു. പ്രകൃതിവിഭവങ്ങളുടെ സവിശേഷതകൾ വിലയിരുത്തുന്നു.
Nurturant effect
പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കുന്നതിന്റെ ആവശ്യകത എത്രത്തോളമെന്ന് കുട്ടി വിലയിരുത്തുന്നു. സുസ്ഥിര വികസനത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള മൂല്യങ്ങൾ എത്രത്തോളം എന്ന് കുട്ടികൾ മനസ്സിലാക്കുന്നു. പ്രകൃതിവിഭവങ്ങളോട് കുട്ടികൾക്ക് അനുകൂല മനോഭാവം രൂപംകൊള്ളുന്നു. പ്രകൃതിവിഭവങ്ങളുടെ സംരക്ഷണം ജീവിതത്തിന്റെ ഭാഗമാക്കാനുള്ള താല്പര്യം രൂപംകൊള്ളുന്നു.
Comments
Post a Comment